ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനിഷയുടെ വിവാഹത്തില്‍ തിളങ്ങി മോഹന്‍ലാലും കുടുംബവും. ഓഗസ്റ്റ് മുപ്പതിനായിരുന്നു ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകളും ഡോക്ടറുമായ അനിഷയുടെ വിവാഹനിശ്ചയം നടക്കുന്നത്. ചെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്ടര്‍ എമില്‍ വിന്‍സെന്റാണ് വരന്‍. അനിഷയുടെ നിശ്ചയത്തിന് മോഹന്‍ലാലും ഭാര്യ സുചിത്രയും മകന്‍ പ്രണവ് മോഹന്‍ലാലും പങ്കെടുത്തിരുന്നു.
Category
🗞
News