fourteen-year-old boy has given drugs to the girls and molested them In Kannur | 9th ക്ലാസുകാരനായ വിദ്യാർത്ഥിക്കെതിരെ സഹപാഠിയായ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലില്‍ നടുങ്ങിയിരിക്കുകയാണ് കണ്ണൂർ. പതിനാല് വയസ്സ് മാത്രം പ്രായമുള്ള വിദ്യാർത്ഥി തന്നെ ലഹരിമരുന്നി അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
Category
🗞
News