Kitex Garments surged 13% in two days
കേരളം വിട്ടുപോകുന്നെന്ന വാര്‍ത്തകളും വിവാദങ്ങളും വന്നതിന് പിന്നാലെ കിറ്റക്‌സിന് ഓഹരിവിപണിയില്‍ വന്‍ കുതിച്ചുചാട്ടം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഓഹരി വിലയില്‍ 15 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 13 ശതമാനത്തോളമാണ് വില കൂടിയിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഓഹരിവിലയിലെ കുതിച്ചുചാട്ടം

Category
🗞
News