ചരിത്രം തിരുത്തിയെഴുതാനുള്ള പരിശ്രമത്തിലാണ് അവര്‍ |*Kerala

  • 2 years ago
Thomas Isaac Says country is ruled by those who played no part in the freedom struggle | ഇന്ത്യ 75ാം സ്വാതന്ത്ര്യദിനം ആചരിക്കുമ്പോള്‍ രാജ്യം ഭരിക്കുന്നത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവരാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. സ്വാതന്ത്ര്യസമരത്തിന്റെ ആദര്‍ശങ്ങളെ തള്ളിപ്പഞ്ഞവരാണ്. അങ്ങനെ സ്വാതന്ത്ര്യത്തിന്റെ മുഖമുദ്രകളായ മതനിരപേക്ഷത, പൗരസ്വാതന്ത്ര്യം, ജനാധിപത്യം, ഫെഡറലിസം, സ്വാശ്രയത്വം എല്ലാം അപകടത്തിലാണ്. ചരിത്രം തിരുത്തിയെഴുതാനുള്ള പരിശ്രമത്തിലാണ് അവര്‍. ത്രിവര്‍ണ്ണ പതാകയെപ്പോലും ഹിന്ദുത്വ ശക്തികള്‍ അംഗീകരിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു.



Recommended